HOW TO GET DRIVING LICENSE IN MALTA| മാൾട്ടയിൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം‎@Viewfinder Beyond

Поделиться
HTML-код
  • Опубликовано: 13 май 2021
  • HOW TO GET DRIVING LICENSE IN MALTA| മാൾട്ടയിൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം‎@Viewfinder Beyond
    മാൾട്ടയിൽ എങ്ങനെ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുക്കാം എന്ന് നമ്മുടെ ഒരുപാട് സുഹൃത്തുക്കളുടെ ചോദ്യത്തിനുത്തരം ആണ് ഇന്നത്തെ വീഡിയോ. വളരെ ലളിതമായി അതിൻറെ പ്രോസസ് നിങ്ങൾക്കായി വിവരിക്കുന്നു...
    കൂടുതൽ വിവരങ്ങൾക്കായി നമ്മുടെ ചാനൽ സന്ദർശിക്കുക...
    • HOW TO GET DRIVING LIC...
    #മാൾട്ടയുടെ കൂടുതൽ ഇൻഫർമേഷൻ ആയി നമ്മുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ഫോളോ ചെയ്യുക👍
    / dintothelappillyy

Комментарии • 136

  • @albindevasia2579
    @albindevasia2579 3 года назад +2

    ഹെവി ലൈസൻസ് എടുക്കുന്നതിനെപറ്റി വീഡിയോ ചെയ്യാമോ... നാട്ടിലെ ഹെവി ലൈസൻസ് ഇന്റർനാഷണൽ ആക്കി അവിടെ mpt യിൽ ബസ് ഡ്രൈവർ ആവാൻ സാധിക്കുമോ... ആകുമെങ്കിൽ നാട്ടിൽ എക്സ്പീരിയൻസ് വേണം എന്ന് നിർബന്ധം ഉണ്ടോ...???

    • @viewfinderbeyond
      @viewfinderbeyond  3 года назад

      തീർച്ചയായും പുതിയ ഒരു വീഡിയോ ഉടൻതന്നെ വരുന്നുണ്ട് വിശദമായി....

    • @viewfinderbeyond
      @viewfinderbeyond  3 года назад +3

      ജോലി അന്വേഷിക്കുന്നവർക്ക് വേണ്ടി ഇ-മെയിൽ അഡ്രസ് ചുവടെ കൊടുക്കുന്നു താല്പര്യമുള്ളവർ സിവി സെൻറ് ചെയ്യുക അവരുടെ ഡയറക്ട് ഇമെയിൽ അഡ്രസ് ആണ് യാതൊരുവിധ ഇടനിലക്കാരും ഇല്ലാതെ നിങ്ങൾക്ക് ഒരുപക്ഷേ ജോലി നേടാൻ സാധിച്ചേക്കും hrd@publictransport.com.mt

    • @maestrokochi
      @maestrokochi 3 года назад

      @@viewfinderbeyond thank you bro

  • @binishpaul5502
    @binishpaul5502 2 года назад +1

    Good information

  • @christolionsonmaltaeuropdi8850
    @christolionsonmaltaeuropdi8850 Год назад +1

    👍

  • @jj9900views
    @jj9900views Год назад +1

    👍👍👍👍👍

  • @LEFBOWL
    @LEFBOWL 3 года назад +1

    Unskilled ആയിട്ടുള്ള ( 10th/+2 ) പഠനം മാത്രം ഉള്ളവർക്ക് work permit ലഭിക്കുന്ന യൂറോപ്യൻ രാജ്യങ്ങലെ കുറിച്ച് വീഡിയോ ചെയ്യാമോ.. ദുബായിൽ നിന്ന് പോകാൻ പറ്റുന്നതായലും മതി . നിലവിൽ പോളണ്ട് , czeck , malta &. Romania പോലോത്ത high education വേണ്ടാത്ത രാജ്യങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞു tharo.. or oru video🙏

  • @eldhobabupiravom07
    @eldhobabupiravom07 2 года назад +1

    Bro maltayil namml oru general job nn vannt care courses part tym ayi padikan olla opportunities indallo athine course detailsum, job vacncyum eth levela padikendathum athinepatyy oru shrt video idamo?

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      Yes, it's possible...
      You can contact below attached details....
      facebook.com/idea.academy.malta/

  • @rohithm8716
    @rohithm8716 Год назад +1

    Bro automatic or manual license aanu eduthath
    Automatic and manual license kittunna scope engine , automatic easy aano
    Rule undo avide automatic license ullavrkku manual car odikkan padilla ennu

    • @viewfinderbeyond
      @viewfinderbeyond  Год назад

      ഓട്ടോമാറ്റിക് മാനുവൽ ലൈസൻസുകൾ വ്യത്യസ്തമാണ്, എളുപ്പം ഓട്ടോമാറ്റിക് ആയിരിക്കും. പിന്നെ പരിശ്രമിക്കുന്ന ആളുടെ കഴിവ് പോലെ ആയിരിക്കും

  • @balu7852i
    @balu7852i 3 года назад +1

    Thank you....Sir love you
    Automatic......?Left or right driving

  • @aswinachu9255
    @aswinachu9255 2 года назад +4

    Brother wheel alignment job അവിടെ vacancy undonnum athintea bakkii details um ഒന്ന് പറഞ്ഞ് തരുവോ please

    • @viewfinderbeyond
      @viewfinderbeyond  2 года назад

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      ruclips.net/video/K2flCQGvua0/видео.html

    • @sarath8237
      @sarath8237 Год назад

      Bro njanum wheel alignment technician aan ,. Eganeya apply cheyyunne

  • @sibinthomas5032
    @sibinthomas5032 3 года назад +4

    Medical15-20€ and licence card processing fee31€ koodi varum Expenses aayitt

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      Sibin...Yes... Thank you bro...👍

    • @anuranjcsajeevan4986
      @anuranjcsajeevan4986 2 года назад

      Ningal maltayil work cheyyunna aal aano?

    • @sibinthomas5032
      @sibinthomas5032 2 года назад

      @@anuranjcsajeevan4986 yup

    • @anuranjcsajeevan4986
      @anuranjcsajeevan4986 2 года назад

      @@sibinthomas5032 njan maltayil varan plan cheyyunnund. Delivery boy job set aayitund. Kurach doubt undayirunnu. Whatsappil onn msg ayakkamo.

    • @pramodhdinesh2276
      @pramodhdinesh2276 2 года назад

      @@anuranjcsajeevan4986 agency vazhi set aayathano allenkil direct apply cheythathano

  • @rasmilkv1273
    @rasmilkv1273 2 года назад +1

    Hii sir
    Actually how much expenses coming for a work permit visa
    Agency they asking different amounts.
    I am in dubai now.
    Please help sir
    Which is best consultancy in dubai

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      3.5 lakh to 4.5lakh

    • @rasmilkv1273
      @rasmilkv1273 2 года назад

      @@viewfinderbeyond ok
      I am in dubai now
      Anyone here for contact and coordinate.
      Me and my cousin
      We both have plan to migrate malta
      We searched some consultancy
      But they fake
      We understand
      That’s why we are searching a real genuine one
      Please help team

  • @aneeshani3366
    @aneeshani3366 3 года назад +3

    Avide job vacancy undegil enne onnu help cheyumo bike delivery un skilled job undegil help cheyumo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      നിലവിൽ ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് പല കമ്പനികളും റിക്രൂട്ട്മെൻറ് അവിടെനിന്നും ഹോൾഡ് ചെയ്തിരിക്കുന്ന അവസ്ഥയിലാണ് മാത്രമല്ല വിസ കിട്ടുന്നതിനു ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്

  • @RazakWayanad22
    @RazakWayanad22 2 года назад +2

    SSLC mathiyo.. Qualification.... Pinne india d/L international aakiyal etra masam joli cheyyan pattum?

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Please check attached link...for jobs
      ceek.com.mt/

    • @travelwithbijesh4001
      @travelwithbijesh4001 2 года назад

      ഡ്രൈവർ ലൈസെൻസ് ലഭിക്കാൻ വിദ്യാഭ്യാസ യോഗ്യതയും വയസ്സും ഒന്നു പറഞ്ഞു തരുമോ

  • @exforlex
    @exforlex 2 года назад +1

    Njaan saudi :kuwait 2yr work cheythitub.. Maltayileku job visa kitti povaan.. Saudi kuwait pcc veno... Bank balance job visakku kaanikano

    • @viewfinderbeyond
      @viewfinderbeyond  2 года назад

      വിസ സബ്മിഷൻ പോകുമ്പോൾ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് ബാലൻസ് കാണിക്കുന്നത് നല്ലതായിരിക്കും, VFS ചെക്ക് ലിസ്റ്റ് പരിശോധിക്കുക

    • @exforlex
      @exforlex 2 года назад

      @@viewfinderbeyond kuwait.. Saudi pcc edukendi varumo enaanu doubt... Athu veno🌹

  • @Soorya_Anandu
    @Soorya_Anandu 3 года назад +1

    Nattil ninnum license international akkunathano avida vannu license edukkunathano nallathu

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      Soorya Anandu... ആദ്യമായി വരുമ്പോൾ നാട്ടിൽ നിന്നും ഇൻറർനാഷണൽ ആക്കി വരുന്നതാണ് നല്ലത് കാരണം ഒരു വർഷത്തേക്ക് അത് ഉപയോഗിക്കാം അതിനുള്ളിൽ നിങ്ങൾക്ക് ഇവിടുത്തെ ലൈസൻസ് എടുത്താൽ മതിയാകും

  • @blissbounty6632
    @blissbounty6632 Год назад +1

    Sir, malta il vannu driving padichu licence edukan pattumo? Please reply

  • @QuickFlicks94
    @QuickFlicks94 2 года назад +1

    Visitingil vannal job kittumo? Hotel fields or delivery boy or anything unskilled jobs

  • @LEFBOWL
    @LEFBOWL 3 года назад +2

    എൻ്റെ ഏട്ടൻ ദുബൈയിൽ ആണ്.. ദുബായിൽ നിന്ന് അവിടേക്ക് വരാൻ ബുദ്ധിമുട്ട് ഇല്ലല്ലോ?? അവിടെ unskilled ആയിട്ടുള്ള ജോലികളും അതിൻ്റെ സാധ്യതകളും ഒന്ന് പറയുമോ

    • @LEFBOWL
      @LEFBOWL 3 года назад +2

      അതുപോലെ തന്നെ malta യുടെ updates , youtubers video link & job updates okke വെച്ച് ഒരു WhatsApp group ഉണ്ടാക്കണം എന്നുണ്ട് . നിങ്ങളെ സപ്പോർട്ട് ഉണ്ടെങ്കിൽ നന്നാകുമായിരുന്ന്

    • @viewfinderbeyond
      @viewfinderbeyond  3 года назад

      അദ്ദേഹത്തിനോട് ഇവിടുത്തെ നേടിയ job സൈറ്റുകൾ അവസരങ്ങൾ പരിശോധിക്കാൻ പറയുക, നിലവിൽ അവസരങ്ങൾ താരതമ്യേനെ കുറവാണ്

  • @ajayakumar2837
    @ajayakumar2837 3 года назад +2

    Sir,I have Dubai Divering license,what about,please Reply

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      If it is international license you can ride 1 year in Malta, in the meantime you have to take license for next year

  • @sprintoks2558
    @sprintoks2558 2 года назад +1

    Taxi driver job nu interviewil enthokeya chothikaanu ariyaamo ?

  • @maestrokochi
    @maestrokochi 3 года назад +2

    നാട്ടിലെ license അവിടെ ഒരു വർഷം വരെ ഉപയോഗിക്കാമെന്ന് കേട്ടു. ഇത് ശരിയാണോ?

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      Yes,... ഇൻറർനാഷണൽ ആക്കിയാൽ മതി നാട്ടിൽ നിന്ന് വരുമ്പോൾ

  • @sudheeshtp895
    @sudheeshtp895 Год назад +1

    ഹലോ സാർ എന്റെ കൈയിൽ dubai liecence ഉണ്ട് അത് international ആക്കി വന്നാൽ അവിടെ എനിക്ക് test എടുക്കേണ്ടി വരുമോ??? അതോ liecence change ചെയ്താൽ മതിയാകുമോ pls rply....

    • @viewfinderbeyond
      @viewfinderbeyond  Год назад

      Any person holding a licence issued outside Malta and the European Union shall be entitled to drive in Malta for a period not exceeding twelve months from the date of his last entry into Malta.

    • @sudheeshtp895
      @sudheeshtp895 Год назад

      അപ്പൊ ഒരു വർഷം കഴിഞ്ഞാൽ മാൾട്ട ലൈസൻസ് എടുക്കേണ്ടി വരും ലെ

  • @travelwithbijesh4001
    @travelwithbijesh4001 2 года назад +1

    ഡ്രൈവർ ലൈസെൻസ് എടുക്കുന്നതിനുള്ള വദ്യാഭ്യാസ യോഗ്യതയും വയസ്സും ഒന്നു പറയാമോ

    • @viewfinderbeyond
      @viewfinderbeyond  2 года назад

      No age restrictions, Computer theory test ,Road test will be there,so you need to know english proficiency...

  • @laijujoseph7056
    @laijujoseph7056 3 года назад +1

    Malta public transport il joli Kitan enthanu vazhi,ille vere ethengilum joli enthoke procedures venam.age limit undo Sir.maltayilekku varan pattiya margangal ethanu.ipol age 47 undu but young & hard worker.ente oru avasana margamanu.ellam thakarnna oru manushyananu njan.

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      ജോലി അന്വേഷിക്കുന്നവർക്ക് വേണ്ടി ഇ-മെയിൽ അഡ്രസ് ചുവടെ കൊടുക്കുന്നു താല്പര്യമുള്ളവർ സിവി സെൻറ് ചെയ്യുക അവരുടെ ഡയറക്ട് ഇമെയിൽ അഡ്രസ് ആണ് യാതൊരുവിധ ഇടനിലക്കാരും ഇല്ലാതെ നിങ്ങൾക്ക് ഒരുപക്ഷേ ജോലി നേടാൻ സാധിച്ചേക്കും hrd@publictransport.com.mt

    • @laijujoseph7056
      @laijujoseph7056 3 года назад

      Thank U*** very much sir❤🤚💚👍💙

    • @laijujoseph7056
      @laijujoseph7056 3 года назад

      @@viewfinderbeyond ❤💜💚🤚👍

  • @libinkoshy3451
    @libinkoshy3451 2 года назад +1

    Sir njn fire and safety padiche ann nthlm vaccancy kanuo avde..plz help me

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      Please find attached herewith:-
      www.careerjet.com.mt/fire-safety-jobs/malta-island-120790.html

    • @libinkoshy3451
      @libinkoshy3451 2 года назад

      @@viewfinderbeyond ithl fire and safety ude lla broo. . verumbo try chym ..vere ethlm indooo...nth joli aylm mathi avde onn ethyl mathi pne padicha joli set akloo

  • @escapemallu
    @escapemallu 2 года назад +1

    Indian license mathiyoooo avide drive cheyannn

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Yes, one year you can use. Then in the meantime you have to get it 👍

  • @abhis007
    @abhis007 2 года назад +1

    Ethoke company aanu ullathu.. Private companies aano

  • @tobinchacko3023
    @tobinchacko3023 Год назад +1

    Dubai car driving license malta കൺവെർട് ചെയ്യാൻ പറ്റുമോ

    • @viewfinderbeyond
      @viewfinderbeyond  Год назад +1

      No, Only possible these original EU/Swiss/Australian driving licence’s can convert ✅

  • @muhammadanvermuhammadanver8085
    @muhammadanvermuhammadanver8085 2 года назад +1

    International license ullavarkku enthannu prosses

    • @viewfinderbeyond
      @viewfinderbeyond  2 года назад

      EU countries licence valid in Malta , except all licence valid in one year from date of arrival...

  • @bibinkurian2220
    @bibinkurian2220 2 года назад +1

    I have Dubai driving license so I can change license

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Bibin... ഇവിടുത്തെ ലൈസൻസ് എടുക്കേണ്ടിവരും

  • @seban4912
    @seban4912 3 года назад +1

    Bro.. Njn ippol Ukraine il aanu enik malta visa kittumo..

    • @viewfinderbeyond
      @viewfinderbeyond  3 года назад

      നിങ്ങൾക്ക് ഒരു പക്ഷേ ഇവിടെ വന്ന് നേരിട്ട് വന്ന് അവസരങ്ങൾ അന്വേഷിക്കാൻ സാധിക്കും എന്ന് തോന്നുന്നു, അല്ലെങ്കിൽ ഏതെങ്കിലും ഓൺലൈൻ ജോബ് സൈറ്റുകൾ പരിശോധിക്കുക👍

    • @seban4912
      @seban4912 3 года назад

      @@viewfinderbeyond Ukraine il innum malta visa kittan chance indo

  • @saneeshahammed2561
    @saneeshahammed2561 3 года назад +1

    Which hand drive malta

  • @sreejithcb3388
    @sreejithcb3388 2 года назад +1

    Dubai license covert cheyyan patto

  • @supercilous9523
    @supercilous9523 Год назад +1

    Which driving school is best there

  • @SHIBINronny
    @SHIBINronny Год назад +1

    Application kodukkan aadyam I'd card kittano ?

  • @sajeevks7250
    @sajeevks7250 2 года назад +1

    school ബസ് ഡ്രൈവർ വിസ il വന്നാൽ എങ്ങിനെ 47age undu

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Please check & process... Experience is important 👍

  • @kailashlachu9141
    @kailashlachu9141 2 года назад +1

    Uae licence 3 job kittan sadyada undo

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Please find attached herewith:
      www.publictransport.com.mt/en/work-with-us

  • @antonykf3236
    @antonykf3236 3 года назад +3

    കൊറോണയുടെ തീവ്രത കുറയുമ്പോൾ മാൾട്ടായിലേക്ക് വരാൻ സാധിക്കുമോ ഞാൻ മെയിസനാണ് വൈഫും ഉണ്ടാകും വിസ ലഭിക്കുമോ രണ്ടുപേർക്കും മറുപടി പ്രതീക്ഷിക്കുന്നു.

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇപ്പോൾ വിസ ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ് , പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും

  • @Albypk
    @Albypk 3 года назад

    മാൾട്ടയിൽ ഹെവി ലൈസൻസ് എടുക്കുന്നതിനു നാട്ടിലെ ഹെവി ലൈസൻസ് നിർബന്ധം ഉണ്ടോ? എക്സ്പീരിയൻസ് ആവശ്യം ആണോ? ഇതിനെപറ്റി ഒരു വീഡിയോ ഇടാമോ.. അറിയാൻ ഒത്തിരി ആളുകൾ കാത്തിരിക്കുന്നുണ്ട്...

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Albin... ഈ വിഷയം കൂടുതലായി ഉൾപ്പെടുത്തി ഒരു വീഡിയോ ഉടൻ തന്നെ വരുന്നുണ്ട്, നമ്മൾക്ക് ഇവിടുത്തെ ലൈസൻസ് വിവിധ കാറ്റഗറി ആയി തിരിച്ചിട്ടുണ്ട് ഹെവി ലൈസൻസ് കൊടുക്കുന്നതിനു മുൻപ് കാറിൻറെ B ലൈസൻസ് കാറ്റഗറി എടുക്കണം, നമ്മുടെ നാട്ടിലെ ലൈസൻസ് ആവശ്യമില്ല👍

  • @febinfrancis4159
    @febinfrancis4159 Год назад +1

    UAE LICENSE 🇦🇪 USE CHYAMO

    • @viewfinderbeyond
      @viewfinderbeyond  Год назад +1

      Any person holding a licence issued outside Malta and the European Union shall be entitled to drive in Malta for a period not exceeding twelve months from the date of his last entry into Malta

  • @JKMalta
    @JKMalta 2 года назад +1

    I am Joseph from Hyderabad looking for cab driver job. Please help me cheta

  • @nijilpulikkal9178
    @nijilpulikkal9178 2 года назад +1

    Elevator mechanic job vacancy undo

    • @viewfinderbeyond
      @viewfinderbeyond  2 года назад

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      ruclips.net/video/K2flCQGvua0/видео.html

  • @Jobinboon
    @Jobinboon 2 года назад +1

    I don't have heavy license in Kerala, how can I take heavy license in malta.

    • @viewfinderbeyond
      @viewfinderbeyond  2 года назад

      It's simple, you need to start the process from beginning...

  • @girijavr3352
    @girijavr3352 2 года назад +1

    Driver വേക്കൻസി ഇല്ല എന്നു parayunnu

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Please find attached herewith... Leading recruitment consultant from malta
      ceek.com.mt/

  • @josesamuel136
    @josesamuel136 2 года назад +1

    ഏത് ജോലിക്കും പ്രായപരിധിയുണ്ടോ?

    • @viewfinderbeyond
      @viewfinderbeyond  2 года назад

      No, you can try ...
      Welcome to EFM Group*
      _Job Application open NOW_
      _Dress however you want for success_
      *Apply with Us today*
      👇
      www.efmcorporate.com/current-openings.php#efm
      *We're HIRING !!!!!!*
      _🇲🇹 Malta Job Openings 🇲🇹_
      *WhatsApp* + 971 528154249
      + 971 529737491
      + 971 525612767
      *Office* ☎ + 971 45635249
      + 971 45635258

  • @ashrafolongal148
    @ashrafolongal148 3 года назад +1

    ടാക്സി ഡ്രൈവർ ഒഴിവ് ഉണ്ടോ?

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടേക്ക് പെർമിറ്റ് അടിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുന്നു ഇന്ത്യയിൽ നിന്നും, ഒരുപാട് സുഹൃത്തുക്കളെ മേഖലയിൽ കാത്തിരിക്കുന്നുണ്ട് . ഇവിടുത്തെ കൂടുതൽ അവസരങ്ങൾക്കായി ലീഡിങ് വെബ്സൈറ്റുകൾ പരിശോധിക്കുക
      www.konnekt.com/jobs?gclid=CjwKCAjwz_WGBhA1EiwAUAxIcfHLB_4UqbeIHxRd8r1xV6chpl06V08QdZ1Zz1uzv8le_asTHcG8VBoCsEkQAvD_BwE

    • @ashrafolongal148
      @ashrafolongal148 3 года назад

      @@viewfinderbeyond 👍

  • @vishnut.s9429
    @vishnut.s9429 3 года назад +1

    Enikoru job seriyakitharamo please

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇന്ത്യയിലെ കോവിഡ് കേസുകൾ കൂടുതൽ ആയതിനാൽ ഇവിടെ നിന്നുള്ള റിക്രൂട്ട്മെൻറ് കുറവാണ്

  • @antonyjoz
    @antonyjoz 2 года назад +1

    Bro entha job avde?

  • @subincp8394
    @subincp8394 2 года назад +1

    കുവൈറ്റ് ലൈസൻസ് ചേഞ്ച് ആക്കി തരുമോ

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Sorry,.. It's not possible 🙏

    • @subincp8394
      @subincp8394 2 года назад

      @@viewfinderbeyond international license aanu

    • @subincp8394
      @subincp8394 2 года назад +1

      എൻറെ ഭാര്യ അവിടെ നേഴ്സാണ്

    • @viewfinderbeyond
      @viewfinderbeyond  Год назад

      @@subincp8394 you need to start from beginning process

  • @lifttechnician765
    @lifttechnician765 2 года назад +1

    3 time failed😓😓😓

    • @viewfinderbeyond
      @viewfinderbeyond  2 года назад

      ഒന്നും അറിയാൻ പാടില്ലാത്തവർ ആദ്യ പരിശ്രമത്തിൽ തന്നെ വിജയിച്ചവർ ഉണ്ട്👍

  • @antonykf3236
    @antonykf3236 3 года назад +1

    മറ്റേതെങ്കിലുംജോലിയായാലും മതി

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      ഇവിടുത്തെ ജോലി അവസരങ്ങൾ കൂടുതലായി ഓൺലൈനിൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുക

    • @refeeqs5184
      @refeeqs5184 Год назад

      @@viewfinderbeyond ഓൺലൈൻ site ഏതാ

  • @MRWHITE-pk5sw
    @MRWHITE-pk5sw 2 года назад

    Halo

  • @shafitm4467
    @shafitm4467 2 года назад +1

    മാർട്ട കാർ തിയറി ക്വിസ്

  • @handsonfranco5559
    @handsonfranco5559 3 года назад +1

    Bro .. Ningal Ee Vlog cheythathil orupad mistakes und .. Arun paranjathil orupad changes und ...

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Bro... ഇതിൻറെ രണ്ടാംഭാഗം വരുന്നുണ്ട് , മാൾട്ടയിലെ ഈ മേഖലയിലെ വിദഗ്ധർ നമ്മളോട് സംസാരിക്കുന്ന വീഡിയോ☺️👍

  • @girijavr3352
    @girijavr3352 2 года назад +1

    Number tharamo

    • @viewfinderbeyond
      @viewfinderbeyond  2 года назад

      facebook.com/105136447743341/posts/pfbid02qyQUYj2dRJyAKGwjDGFbuuroy78tVoJkCedJdeyornxvxUSwssZaQsxe4NhaxBr2l/?sfnsn=scwspmo